Urdu Malayalam Guide

by sanatechmedia


Education

free



സംഗീതത്തിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ഉര്‍ദു.ഇന്ത്യയിൽ ജനിച്ച ഈ ഭാഷക്ക് ലോകം മുഴുവൻ വലിയ സ്വാധീനമുണ്ട് .ഉര്‍ദു ഗസലുകളും ഖവ്വാലികളും എന്നും ജനമനസ്സുകളിൽ സന്തോഷത്തിന്റെ കുളിര്‍ പെയ്യിക്കുന്നതാണ്.മലയാളികൾ ഏറെയും ഉർദു ഭാഷയെ സ്നേഹിക്കുന്നവരും പഠിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. ഉർദു ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് Urdu Malayalam Guide എന്ന ആപ്പ് നിർമിച്ചിട്ടുള്ളത്.ഉർദു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും Urdu Malayalam Guide ഏറെ പ്രയോജനപ്പെടും. ഉർദു വാക്കുകളുടെ മലയാളം ,ഇംഗ്ലീഷ് അർത്ഥങ്ങൾ ഇതിൽ നൽകിയിരിക്കുന്നുപ്രധാന സവിശേഷതകൾ1000 ലധികം ഉർദു പദങ്ങളുടെ മലയാളം ഇംഗ്ലീഷ് അർത്ഥങ്ങൾലളിതമായ ഇന്റർ ഫേസ്മനോഹരമായ ഡിസൈനിങ്പദങ്ങൾ പ്രത്യേക യൂണിറ്റുകളായി നൽകിയിരിക്കുന്നുഓഫ് ലൈനിൽ പ്രവർത്തിക്കുന്നുപ്രാധാന ഉള്ളടക്കംപച്ചക്കറികൾപഴങ്ങൾപൂക്കൾമരങ്ങൾപക്ഷികൾവളർത്തുമൃഗങ്ങൾവന്യമൃഗങ്ങൾജലജീവികൾധാന്യങ്ങൾവീട്ടുപകരണങ്ങൾജോലികൾശരീരഭാഗങ്ങൾരോഗങ്ങൾനിറങ്ങൾഋതുക്കൾദിക്കുകൾസമയംദിവസങ്ങൾഎണ്ണംസമാന പദങ്ങൾവിപരീത പദങ്ങൾപ്രയോഗങ്ങൾ.......etc